Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്‍ജിന്‍ തകരാറ്: ഗോ എയര്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
text_fieldsbookmark_border
ന്യൂഡല്‍ഹി: 183 യാത്രക്കാരുമായി മുംബൈയില്‍നിന്ന് ഡല്‍ഹിക്ക് പറക്കുകയായിരുന്ന ഗോ എയര്‍ വിമാനം എന്‍ജിന്‍ തകരാറിനത്തെുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും ആര്‍ക്കും പരിക്കില്ളെന്നും ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.
എയര്‍ ബ്ളീഡ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കേണ്ടിവന്നത്. പരിശോധനക്കുശേഷം എന്‍ജിന്‍ ഭാഗം മാറ്റിവെച്ച് തകരാര്‍ പരിഹരിച്ചതായും ഗോ എയര്‍ അറിയിച്ചു.
ഫെബ്രുവരി എട്ടിന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഗോ എയര്‍ വിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
