Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്കളെ...

മക്കളെ കാവൽക്കാരനാക്കണമെങ്കിൽ മോദിക്ക്​ വോട്ടു ചെ​യ്​തോളൂ - കെജ്​രിവാൾ

text_fields
bookmark_border
arvindkejriwal
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ‘ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ’ കാ​മ്പ​യി​നെ പ​രി​ഹ​സി​ച ്ച്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ. മ​ക്ക​ളെ കാ​വ​ൽ​ക്കാ​ര​ൻ ആ​ക്ക​ണ​മെ​ങ്കി​ൽ നി​ങ്ങ ​ൾ ന​രേ​ന്ദ്ര മോ​ദി​ക്ക്​ ​േവാ​ട്ടു ചെ​യ്യൂ, ന​ല്ല വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കാ​നാ​ണെ​ങ്കി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കും വോ​ട്ടു ചെ​യ്യൂ​വെ​ന്ന്​ കെ​ജ്​​രി​വാ​ൾ ട്വീ​റ്റ്​ ചെ​യ്​​തു. യു​വാ​ക്ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത​തു​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കെ​ജ്​​രി​വാ​ളി​​െൻറ പ​രി​ഹാ​സം.

റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​​ന്ത്രി​ക്കെ​തി​രെ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന പ്ര​യോ​ഗം നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​​െൻറ മു​ന​യൊ​ടി​ക്കാ​നാ​യി​രു​ന്നു മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​ൻ കാ​വ​ൽ​ക്കാ​ര​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷം പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ഇ​ത്​ ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsloksabha election 2019
News Summary - give vote to Modi if you have to make your child a security person -india news
Next Story