Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രം...

രാമക്ഷേത്രം നിർമിക്കുന്ന തീയതി പറയണമെന്ന് കേന്ദ്രത്തോട്​​ ഉദ്ധവ്​ താക്കറെ

text_fields
bookmark_border
രാമക്ഷേത്രം നിർമിക്കുന്ന തീയതി പറയണമെന്ന് കേന്ദ്രത്തോട്​​ ഉദ്ധവ്​ താക്കറെ
cancel

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന തീയതി പറയണമെന്ന്​ ശിവസേന അധ്യക്ഷൻ ഉദ്ധവ്​ താക്കറെ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഇതിനായി ഒാർഡിനൻസ്​ ഇറക്കുകയാണെങ്കിൽ അതിന്​​ പൂർണ പിന്തുണ നൽക​ുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്രം എന്ന്​ നിർമിക്കുമെന്ന തീയതിയാണ്​ നമുക്കാവശ്യം. ആദ്യം തങ്ങളോട്​ അക്കാര്യമാണ്​ പറയേണ്ടതെന്നും അതിനു​ ശേഷം നമുക്ക്​ മറ്റ്​ കാര്യങ്ങൾ സംസാരിക്കാമെന്നും ഉദ്ധവ്​ താക്കറെ പറഞ്ഞു.

നേരത്തെ അടൽ ബിഹാരി വാജ്​പേയി സർക്കാർ മുന്നണി സംവിധാനത്തിലായിരുന്നു രൂപീകരിക്കപ്പെട്ടത്​. അതിനാൽ അക്കാലത്ത്​ രാമക്ഷേത്ര നിർമാണ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമായിരുന്നു. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ശക്തമാ​െണന്നും അ​​ദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenaayodhyaUddhav Thackeraymalayalam newsram temple construction
News Summary - give date for ram temple construction; uddhav to centre -india news
Next Story