Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ആ​ൺ​സു​ഹൃ​ത്തി​െൻറ ...

​ആ​ൺ​സു​ഹൃ​ത്തി​െൻറ ബ​ന്ധു​ക്ക​ൾ തീ​കൊ​ളു​ത്തി​യ പെ​ൺ​കു​ട്ടി മ​രി​ച്ചു

text_fields
bookmark_border
​ആ​ൺ​സു​ഹൃ​ത്തി​െൻറ  ബ​ന്ധു​ക്ക​ൾ തീ​കൊ​ളു​ത്തി​യ  പെ​ൺ​കു​ട്ടി മ​രി​ച്ചു
cancel

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ലെ റാ​യ്​​പു​രി​ൽ ആ​ൺ​സു​ഹൃ​ത്തി​​െൻറ വീ​ട്ടു​കാ​ർ തീ​കൊ​ളു​ത്തി​യ 20കാ​രി കൊ​ല്ല​പ്പെ​ട്ടു. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ സ​ര​സ്വ​തി സോ​ൻ​വാ​നി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ്​ ഇ​തി​ൽ ര​ണ്ടു​​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഖോ​ൽ​ഹ ഗ്രാ​മ​ത്തി​ൽ ഈ ​മാ​സം 18നാ​ണ്​ ക്രൂ​ര​കൃ​ത്യം അ​ര​ങ്ങേ​റി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ്​ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ആ​ൺ​സു​ഹൃ​ത്താ​യ ല​ല്ലു സ​ത്​​നാ​മി​യെ അ​ന്വേ​ഷി​ച്ച്​ അ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ മൂ​വ​രും ചേ​ർ​ന്ന്​ ആ​ക്ര​മി​ക്കു​ക​യും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്​ തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ അ​ബ​ൻ​പു​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ റാ​യ്​​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ല​ല്ലു​വി​​െൻറ പി​താ​വ്​ ജ​ലാ​ൽ സ​ത്​​നാ​മി, മാ​താ​വ്​ ദു​ക​ൽ​ഹ ഭാ​യ്, സ​ഹോ​ദ​ര ഭാ​ര്യ നൈ​നി ഭാ​യ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്ത​ത്. ഒ​ളി​വി​ൽ പോ​യ ജ​ലാ​ൽ സ​ത്​​നാ​മി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള ല​ല്ലു​വി​​െൻറ ബ​ന്ധം ഇ​വ​ർ എ​തി​ർ​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burning death
News Summary - girl died after burning -india news
Next Story