Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളത്തിൽ മുങ്ങിയ വീടിന്‍റെ മേൽക്കൂരയിൽ കൂറ്റൻ മുതല -Video

text_fields
bookmark_border
crocodile-on-roof-top-120819.jpg
cancel

ബംഗളൂരു: കർണാടകയിലെ ബെൽഗാമിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ വീടിന് മുകളിൽ കണ്ടത് കൂറ്റനൊരു മുതലയെ. മേ ൽക്കൂരയോളം മുങ്ങിയ വീടിന് മുകളിൽ കയറിക്കൂടിയ മുതലയുടെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയാണ്.

റായ്ബാഗ് താലൂക്കിലെ വീടിന് മുകളിൽ ഞായറാഴ്ചയാണ് മുതലയെ കണ്ടെത്തിയത്. വന്യജീവി വകുപ്പ് അധികൃതർ എത്തുമ്പോഴേക്കും മുതല സ്ഥലംവിട്ടിരുന്നു.

ബെൽഗാം ഉൾപ്പടെ കർണാടകയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Giant crocodile spotted on roof of submerged house in flood-hit Karnataka
Next Story