Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുലാം നബി ആസാദിന്റെ...

ഗുലാം നബി ആസാദിന്റെ സഹോദരന്റെ മകൻ ബി.ജെ.പിയിൽ

text_fields
bookmark_border
ഗുലാം നബി ആസാദിന്റെ സഹോദരന്റെ മകൻ ബി.ജെ.പിയിൽ
cancel

ജ​മ്മു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന്റെ മ​രു​മ​ക​ൻ മു​ബ​ശ്ശി​ർ ആ​സാ​ദ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ത​ന്നെ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ലാം ന​ബി ആ​സാ​ദി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ലി​യാ​ഖ​ത് അ​ലി​യു​ടെ മ​ക​നാ​ണ് മു​ബ​ശ്ശി​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ghulam Nabi AzadCongressBJPMubashar Azad
News Summary - Ghulam Nabi Azad's nephew joins BJP, slams Congress
Next Story