Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുലാംനബി ആസാദിന്​ കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
ഗുലാംനബി ആസാദിന്​ കോവിഡ്​ സ്ഥിരീകരിച്ചു
cancel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്​ നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന്​ കോവിഡ്​ സ്ഥിരീകരിച്ചു. വെള്ളിയാഴ്​ച മുതൽ ക്വാറൻറീനിലായിരുന്ന ഗുലാംനബിക്ക്​ വെള്ളിയാഴ്​ച നടത്തിയ ടെസ്​റ്റിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനാൽ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറൻറീനിലിൽ പോകണമെന്ന്​ ഗുലാംനബി ട്വിറ്റലിറൂടെ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story