Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു

text_fields
bookmark_border
GHMC election results today: A high-stakes battle for BJP, TRS
cancel

തെലങ്കാന: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ആദ്യഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണ്. 62ഓളം സീറ്റുകളിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 31 സീറ്റുകളിൽ ടി.ആർ.എസും സീറ്റിൽ 10 എ.ഐ.എം.ഐ.എമ്മും ലീഡ് ചെയ്യുന്നുണ്ട്.

150 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്.എം.സി പരിധിയിൽ വരുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story