Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിയോ...

പോളിയോ തുള്ളിമരുന്നിൽ വൈറസ്​; കമ്പനി എം.ഡി അറസ്​റ്റിൽ

text_fields
bookmark_border
പോളിയോ തുള്ളിമരുന്നിൽ  വൈറസ്​; കമ്പനി  എം.ഡി അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്​​ത ചി​ല ബാ​ച്ചു​ക​ളി​ലെ പോ​ളി​യോ തു​ള്ളി​മ​രു​ന്നി​ൽ (ഒ.​പി.​വി) ലോ​ക​ത്ത്​ നി​ർ​മാ​ർ​ജ​നം ചെ​യ്​​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട പ്ര​ത്യേ​ക വൈ​റ​സ്​ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റെ ശ​നി​യാ​ഴ്​​ച ഗാ​സി​യാ​ബാ​ദ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബാ​ക്കി​യു​ള്ള നാ​ല്​ ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഗാ​സി​യാ​ബാ​ദ്​ കാ​വി ന​ഗ​റി​ലെ ബ​യോം​ഡ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്ന ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി നി​ർ​മി​ച്ച വാ​ക്​​സി​നി​ലാ​ണ്​ ആ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​യ ടൈ​പ്​​-2 വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ 2016ൽ ​നി​ർ​മാ​ർ​ജ​നം ചെ​യ്​​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട വൈ​റ​സാ​ണി​ത്.

സ​ർ​ക്കാ​റി​​െൻറ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇൗ ​വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്​​ത​ത്. ഇ​നി​യൊ​രു നി​ർ​ദേ​ശ​മു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും വി​ത​ര​ണ​വും നി​ർ​ത്തി​വെ​ക്കാ​ൻ ഇ​ന്ത്യ​ൻ ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ക​മ്പ​നി​യോ​ട്​ നി​ർ​ദേ​ശി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ചി​ല കു​ട്ടി​ക​ളി​ൽ അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ടൈ​പ്-2 വൈ​റ​സി​​​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virusmalayalam newspolio vaccines
News Summary - Ghaziabad pharma firm produces spurious polio vaccines, MD held- india news
Next Story