Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ തല്ലിക്കൊന്നു
text_fieldsbookmark_border
ഗാസിയാബാദ്: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിന് സമീപം ലോണിയിലാണ് സംഭവം.
ജിതേന്ദ്ര എന്നയാളാണ് മരിച്ചത്. പീഡനവിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി മർദിക്കുകയായിരുന്നു. ജിതേന്ദ്രയെ മർദിച്ച നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
Next Story
