Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാസിയാബാദിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
text_fieldsbookmark_border
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിന് തീപിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർ പൊള്ളലേറ്റ് മരിച്ചു. ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലെ വീടിനാണ് തീപിടിച്ചത്.
വീട്ടിലെ മുതിർന്ന സ്ത്രീയും അഞ്ചു കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പർവീൺ(40), ഫാത്തിമ(12), ഷാഹിമ (10), റാതിയ (8), അബ്ദുൾ അസീം (8), അബ്ദുൾ അഹദ് (5) എന്നിവരാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
