Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘‘വിവാഹം കഴിക്കൂ’’ ; രാഹുലിനോട് ലാലു
text_fieldsbookmark_border
പാട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ഉപദേശിച്ച് ആർ.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് തമാശ രൂപേണെയുള്ള ഉപദേശം.
നിങ്ങൾ വിവാഹം കഴിക്കാൻ തയാറാകാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. - ലാലുപറഞ്ഞു. രാ
ഹുലിന്റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ നോട്ട് പിൻവലിച്ച മോദിയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

