Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഥുരയി​െല...

മഥുരയി​െല അനാഥപശുക്കൾക്ക്​  അഭയമായി ജർമൻ വനിത

text_fields
bookmark_border
Friederike-Irina-Bruning
cancel
മ​ഥു​ര: 59കാ​രി​യാ​യ ​െഫ്ര​ഡ​റി​ക്​ ​െഎ​റി​ന ബ്രൂ​ണി​ങ്ങി​ന്​ പ​ശു​ക്ക​ൾ മ​ക്ക​ളെ​പ്പോ​ലെ​യാ​ണ്. തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​െ​പ്പ​ട്ട​തും രോ​ഗം ബാ​ധി​ച്ച​തും പ​രി​ക്കു​ക​ളു​ള്ള​തു​മാ​യ 1200 ഒാ​ളം പ​ശു​ക്ക​ളെ​യാ​ണ്​ ജ​ർ​മ​ൻ​കാ​രി​യാ​യ ബ്രൂ​ണി​ങ്​ സം​ര​ക്ഷി​ക്കു​ന്ന​ത്. 
1978ൽ ​സ​ഞ്ചാ​രി​യാ​യി ഇ​ന്ത്യ​യി​ലെ​ത്തു​േ​മ്പാ​ൾ ത​​െൻറ നി​യോ​ഗ​ത്തെ​ക്കു​റി​ച്ച്​ ബ്രൂ​ണി​ങ്ങി​ന്​ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ജീ​വി​തം മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ ഒ​രു ഗു​രു വേ​ണ​മെ​ന്ന്​ പി​ന്നീ​ട്​ തി​രി​ച്ച​റി​യു​ക​യാ​യി​രു​െ​ന്ന​ന്ന്​ ബ്രൂ​ണി​ങ്​ പ​റ​യു​ന്നു. അ​യ​ൽ​ക്കാ​രി​യു​ടെ ഉ​പ​ദേ​ശം കേ​ട്ട്​ പ​ശു​വി​നെ വാ​ങ്ങി​യ​തോ​ടെ ബ്രൂ​ണി​ങ്ങി​​െൻറ ജീ​വി​തം പാ​േ​ട മാ​റി. പ​ശു​ക്ക​ൾ​ക്ക്​ പ്രാ​യ​മാ​കു​ക​യും പാ​ൽ ത​രു​ന്ന​ത്​ നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​​തോ​ടെ പ​ല​രും അ​വ​യെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ർ ക​ണ്ടെ​ത്തി. അ​ങ്ങ​നെ​യാ​ണ്​ ഗോ​ശാ​ല​യൊ​രു​ക്കി​യ​ത്. സു​ർ​ഭാ​യി ഗോ​സേ​വ നി​കേ​ത​ൻ എ​ന്നു​പേ​രി​ട്ട ശാ​ല നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ഇ​നി​ സ്​​ഥ​ല​മി​ല്ലെ​ങ്കി​ലും ആ​ശ്ര​മ​ത്തി​നു​പു​റ​ത്ത്​ ഒ​രു പ​ശു ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​േ​മ്പാ​ൾ ഏ​റ്റെ​ടു​ക്കാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ ബ്രൂ​ണി​ങ്​ പ​റ​യു​ന്നു. മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും േജാ​ലി​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നു​മാ​യി പ്ര​തി​മാ​സം 22 ല​ക്ഷം രൂ​പ ചെ​ല​വുണ്ട്​. ബ​ർ​ലി​നി​ലെ സ്വ​ത്തി​ൽ​നി​ന്ന്​ കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ്​ ​ചെ​ല​വു​ക​ൾ ത​ള്ളി​നീ​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ ബ്രൂ​ണി​ങ്, പ്രാ​ദേ​ശി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathuramalayalam newsGerman WomanBerlin PropertySave Cows
News Summary - This German Woman is Renting Out Berlin Property to Save Mathura Cows-India News
Next Story