Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവംബർ ഒന്നു മുതൽ...

നവംബർ ഒന്നു മുതൽ റെയിൽവേ ജനറൽ ടിക്കറ്റുകൾ ​മൊബൈൽ ആപിലും

text_fields
bookmark_border
നവംബർ ഒന്നു മുതൽ റെയിൽവേ ജനറൽ ടിക്കറ്റുകൾ ​മൊബൈൽ ആപിലും
cancel

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ റെ​യി​ല്‍വേ​യു​ടെ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ഒാ​ൺ​ലൈ​നി​ൽ രാ​ജ്യ​മൊ​ട്ടാ​കെ ല​ഭി​ക്കും. റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ അ​ണ്‍ റി​സ​ര്‍വ്ഡ് ടി​ക്ക​റ്റി​ങ് സി​സ്​​റ്റം (യു.​ടി.​എ​സ്) ആ​പ്​ വ​ഴി​യാ​ണ്​ ജ​ന​റ​ൽ ടി​ക്ക​റ്റ്, പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്, സീ​സ​ൺ ടി​ക്ക​റ്റ്​ തു​ട​ങ്ങി​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഒ​രേ​സ​മ​യം, നാ​ല്​ ടി​ക്ക​റ്റു​ക​ൾ വ​രെ എ​ടു​ക്കാം. ടി​ക്ക​റ്റെ​ടു​ക്കാ​തെ പ്ലാ​റ്റ്ഫോ​മി​ല്‍ ക​യ​റാ​തി​രി​ക്കാ​നും ട്രെ​യി​നി​ല്‍ ക​യ​റി​യ​ ശേ​ഷം പ​രി​ശോ​ധ​ക​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത് ത​ട​യാ​നും സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും ട്രെ​യി​നി​ൽ ​നി​ന്നും ടി​ക്ക​റ്റ്​ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​മാണ്​ ആ​പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGeneral Train TicketUTS Mobile App
News Summary - General Train Ticket UTS Mobile App -India News
Next Story