Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിപിൻ റാവത്തിന്‍റെ...

ബിപിൻ റാവത്തിന്‍റെ മരണം; ജൻമദിനാഘോഷം ഒഴിവാക്കി സോണിയ ഗാന്ധി

text_fields
bookmark_border
ബിപിൻ റാവത്തിന്‍റെ മരണം; ജൻമദിനാഘോഷം ഒഴിവാക്കി സോണിയ ഗാന്ധി
cancel

ന്യൂഡൽഹി: സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിൽ അനുശോചിച്ച്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി തന്‍റെ ജൻമദിന ആഘോഷം ഒഴിവാക്കി. സോണിയയുടെ 75ാമത്​ ജൻമദിനമായിരുന്നു ഇത്​. കഴിഞ്ഞ ദിവസം തമിഴ്​നാട്​ കൂനൂരിൽ നടന്ന ഹെലികോപ്​ടർ അപകടത്തിലാണ്​ ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ചത്​.

പാർട്ടി പ്രവർത്തകരും അനുഭാവികളും അധ്യക്ഷയുടെ ജൻമദിനം ആഘോഷിക്കുന്നതിൽനിന്ന്​ പിൻമാറണമെന്ന്​ കർശന നിർദേശം നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ്​ ആസ്​ഥാനത്തും യാതൊരു തരത്തിലുമുള്ള ആഘോഷവും ഉണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiGeneral Bipin RawatBirthday
News Summary - General Bipin Rawat's death: Sonia Gandhi will not celebrate her birthday today
Next Story