Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.ഡി.പി തകർച്ച മോദി...

ജി.ഡി.പി തകർച്ച മോദി നിർമിത ദുരന്തം- കോൺഗ്രസ്​

text_fields
bookmark_border
gdp-growth
cancel

ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) താഴേക്കുപോയത്​ ‘മോദി നിർമിത ദുരന്ത’മാണെന്ന്​ കോൺഗ്രസ്​. ‘തല ക്കെട്ട്​ മാനേജ്​മ​െൻറി’ലൂടെ ഭരണപക്ഷത്തിന്​ ഏറെക്കാലം സത്യത്തെ മറച്ചുവെക്കാൻ കഴിയില്ലെന്നും ജി.ഡി.പി തകർച് ചയിൽ ആഗോള സാഹചര്യങ്ങൾക്ക്​ ഒരു പങ്കുമില്ലെന്നും കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല കുറ്റപ്പെടുത്തി.

‘‘മുങ്ങുന്ന സമ്പദ്​വ്യവസ്​ഥയും വർധിക്കുന്ന തട്ടിപ്പുകളും സംബന്ധിച്ച്​ ധവളപത്രം പുറത്തിറക്കണ​െമന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. ധനകാര്യ മാനേജ്​മ​െൻറിലെ കെടുകാര്യസ്​ഥത പ്രകടമാണ്​. ദൃശ്യമായതിലും ഭീതിദമാണ്​ തകർച്ചയുടെ ആഴം. മുറിവൈദ്യൻമാർ സർജൻമാരായി മാറിയതാണ്​ ഇപ്പോൾ കാണുന്നത്​’’ -അദ്ദേഹം കുറ്റപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgdpindia newsindian gdp
News Summary - gdp downfalls is the result og modi govt says congress
Next Story