Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിൽ സൗകര്യം...

ജയിലിൽ സൗകര്യം വർധിപ്പിക്കണമെന്ന്​ ബലാത്സംഗക്കേസ്​ ​പ്രതി

text_fields
bookmark_border
ജയിലിൽ സൗകര്യം വർധിപ്പിക്കണമെന്ന്​ ബലാത്സംഗക്കേസ്​ ​പ്രതി
cancel

ല​ഖ്​​നോ: ജ​യി​ലി​ൽ ത​നി​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ കൂ​ട്ട​ബ​ലാ​ത്സ​ം​ഗ​ക്കേ​സി​ൽ പ്ര​തി​യാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ൻ​മ​ന്ത്രി ഗാ​യ​ത്രി പ്ര​ജാ​പ​തി. മു​ൻ​മ​ന്ത്രി, മു​ൻ എം.​എ​ൽ.​എ എ​ന്നീ നി​ല​ക​ളി​ൽ ആ​നു​കൂ​ല്യ​വും സൗ​ക​ര്യവും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച ല​ഖ്​​നോ ജി​ല്ല മ​ജി​സ്​​​ട്രേ​റ്റ്​ കു​ശാ​ൽ രാ​ജ്​ ശ​ർ​മ​യോ​ടാ​ണ്​ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​തി​നാ​യി ജി​ല്ല​ഭ​ര​ണ​കൂ​ട​ത്തി​നും കോ​ട​തി​ക്കും അ​പേ​ക്ഷ അ​യ​ക്കു​മെ​ന്നും പ്ര​ജാ​പ​തി പ​റ​ഞ്ഞ​താ​യി മ​ജി​സ്​​ട്രേ​റ്റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamGayatri Prajapatimalayalam newsIndia News
News Summary - Gayatri Prajapati demands facilities in jail india news, malayalam news, madhyamam
Next Story