Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗതം ഗംഭീർ രാഷ്്ട്രീയ...

ഗൗതം ഗംഭീർ രാഷ്്ട്രീയ ഇന്നിങ്​സിന്​

text_fields
bookmark_border
ഗൗതം ഗംഭീർ രാഷ്്ട്രീയ ഇന്നിങ്​സിന്​
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം ഗൗ​തം ഗം​ഭീ​ർ ബി.​ജെ.​പി ടി​ക്ക​റ്റി​ൽ ഡ​ൽ​ഹി​യി​ൽ മ​ത്സ​ര ി​ച്ചേ​ക്കും. ബി.​ജെ.​പി​യു​ടെ ദേ​ശീ​യ വ​നി​താ നേ​താ​വ്​ മീ​നാ​ക്ഷി ലേ​ഖി വി​ജ​യി​ച്ച ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​മാ​ണ്​ ഗം​ഭീ​റി​നാ​യി നീട്ടിയിരിക്കു​ന്ന​ത്. മീ​നാ​ക്ഷി ലേ​ഖി​ക്ക്​ മ​റ്റൊ​രു സീ​റ്റ്​ ന​ൽ​കും. ​വി​ര​മി​ച്ച ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ബി.​ജെ.​പി അ​നു​കൂ​ല ​പോ​സ്​​റ്റു​ക​ളു​മാ​യി ഗം​ഭീ​ർ സ​ജീ​വ​മാ​ണ്.

2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​റി​ൽ​നി​ന്നും മ​ത്സ​രി​ച്ച്​ തോ​റ്റ അ​രു​ൺ ജെ​യ്​​റ്റ്​​ലി​ക്കു​ വേ​ണ്ടി ഗം​ഭീ​ർ മു​ഴു​സ​മ​യ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങി​യി​രു​ന്നു. ഇൗ ​വ​ർ​ഷം പ​ത്മ​ശ്രീ ന​ൽ​കി ഗം​ഭീ​റി​െ​ന കേ​ന്ദ്രം ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ക്രി​ക്ക​റ്റ്​ താ​രം ​വീ​രേ​ന്ദ്ര സെ​വാ​ഗി​നെ ഡ​ൽ​ഹി​യി​ൽ പ്ര​ചാ​ര​ത്തി​നിറ​ക്കാ​നും ബി.​ജെ.​പി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. ബി.​ജെ.​പി വി​ട്ട്​ കോ​ൺ​​ഗ്ര​സി​ൽ ചേ​ർ​ന്ന ക്രി​ക്ക​റ്റ്​ താ​രം കീ​ർ​ത്തി ആ​സാ​ദ്​ ഡ​ൽ​ഹി​യി​ലെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ം സൂ​ച​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam GambhirBJPBJPLok Sabha Electon 2019
News Summary - Gautham Gambhir to join in BJP - India news
Next Story