Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.​എം കെ​യേ​ഴ്​​സ്​:...

പി.​എം കെ​യേ​ഴ്​​സ്​: ഗം​ഭീ​ർ ര​ണ്ട്​ വ​ർ​ഷ​ത്തെ ശ​മ്പ​ളം ന​ൽ​കും

text_fields
bookmark_border
പി.​എം കെ​യേ​ഴ്​​സ്​: ഗം​ഭീ​ർ ര​ണ്ട്​ വ​ർ​ഷ​ത്തെ ശ​മ്പ​ളം ന​ൽ​കും
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​ര​വും ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​വു​മാ​യ ഗൗ​തം ഗം​ഭീ​ർ എം.​പി​െ​യ​ന്ന നി​ല​യി​ലെ ത​​െൻറ ര​ണ്ടു​വ​ർ​ഷ​ത്തെ വേ​ത​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്​​സ്​ ഫ​ണ്ടി​ലേ​ക്ക്​ സം​ഭാ​വ​ന ചെ​യ്യും. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​മാ​യ ഗം​ഭീ​ർ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ ഗം​ഭീ​ർ ഒ​രു​മാ​സ​ത്തെ ശ​മ്പ​ള​ത്തോ​ടൊ​പ്പം പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കോ​ടി രൂ​പ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നീ​ക്കി​​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhir
News Summary - gautam gambir-pm cares-sports news
Next Story