Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ല​േങ്കഷ്​ വധം:...

ഗൗരി ല​േങ്കഷ്​ വധം: അന്വേഷണ സംഘം വിപുലീകരിച്ചു

text_fields
bookmark_border
gauri-lankesh
cancel

ബംഗളൂരു: ഗൗരി ല​േങ്കഷ്​ വധക്കസേ്​ അ​ന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. രണ്ട്​ ഇൻസ്​പെക്​ടർമാരടക്കം 44 പേരെ പുതുതായി   ഉൾപ്പെടുത്തിയാണ്​ അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. 

65 അംഗ  സംഘമായിരിക്കും ഇനി ഗൗരി ല​േങ്കഷ്​ വധക്കേസിൽ അന്വേഷണം നടത്തുക. കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഢ്​ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ അന്വേഷണ സംഘത്തെ വിപുലകരിക്കാനുള്ള തീരുമാനമെടുത്തത്​.

മുമ്പ്​ 19 അംഗ  സംഘമാണ്​ ഗൗരി ല​േങ്കഷ്​ കൊലപാതക കേസ്​ അ​ന്വേഷണം നടത്തിയിരുന്നത്​. എന്നാൽ അന്വേഷണം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇയൊരു പശ്​ചാത്തലത്തിലാണ്​ ​അന്വേഷണ സംഘം വിപുലീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്​. അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskarnataka governmentGauri Lankesh murderInvestigation team
News Summary - Gauri lankesh murder-India news
Next Story