Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷകഗുണ്ട ആക്രമണം:...

ഗോരക്ഷകഗുണ്ട ആക്രമണം: ബീഫ്​ വിൽപനക്കാരും അറസ്​റ്റിൽ

text_fields
bookmark_border
ഗോരക്ഷകഗുണ്ട ആക്രമണം: ബീഫ്​ വിൽപനക്കാരും അറസ്​റ്റിൽ
cancel

സി​യോ​നി (മ​ധ്യ​പ്ര​ദേ​ശ്): മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​നി​ ജി​ല്ല​യി​ൽ ബീ​ഫ്​ കൈ​വ​ശം വെ​ച്ചെ​ന്ന്​ ആ​രോ​ പി​ച്ച്​ സ്​​ത്രീ​യ​ട​ക്കം മൂ​ന്നു​പേ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്ക്​ ബീ​ഫ്​ വി​ൽ​പ​ ന ന​ട​ത്തി​യെ​ന്ന്​ പ​റ​യു​ന്ന ര​ണ്ട്​ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്​​റ്റി​ൽ. ഖേ​റി ഗ്രാ​മ​ത്തി​ലെ റ​ഷീ​ദ്​ ഹ​കീം (24), സ​മ്മി ഹ​കീം (20) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത ബീ​ഫെ​ന്ന്​ സം​ശ​യി​ക്കു​ന്ന 140 കി​ലോ മാം​സം പ​രി​ശോ​ധ​ന​ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക്​ അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മേ​യ്​ 22നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ബീ​ഫ്​ കൈ​വ​ശം വെ​ച്ചെ​ന്നു പ​റ​ഞ്ഞ്​ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന്​ മൂ​ന്നു​പേ​രെ ദാ​രു​ണ​മാ​യി മ​ർ​ദി​ക്കു​ന്ന വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​ര​ക​ളി​ൽ ഒ​രാ​ളോ​ട്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്​​ത്രീ​യെ ചെ​രി​പ്പു​കൊ​ണ്ട്​ ത​ല്ലി​ക്കു​ന്ന​തും ജ​യ്​ ശ്രീ​രാം വി​ളി​പ്പി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഇ​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ക്ര​മി​ക​ളാ​യ അ​ഞ്ച്​ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തു​ട​ർ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ്​ ഇ​പ്പോ​ൾ ബീ​ഫ്​ വി​ൽ​പ​ന ന​ട​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ​യും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gau rakshakmalayalam newsCarrying Beef
News Summary - Gau Rakshaks In MP Attack 3 For Allegedly Carrying Beef-India News
Next Story