Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടബലാത്സംഗ കേസ്​: ...

കൂട്ടബലാത്സംഗ കേസ്​: മുഖ്യപ്രതി കീഴടങ്ങി

text_fields
bookmark_border
rape case
cancel

കോ​യ​മ്പ​ത്തൂ​ർ: പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി കോ​യ​മ്പ​ത്തൂ​ർ മ​ഹി​ള കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കോ​യ​മ്പ​ത്തൂ​ർ സീ​ര​നാ​യ്​​ക്ക​ൻ​പാ​ള​യം മ​ണി​ക​ണ്​​ഠ​നാ​ണ്​ (21) കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ ഡി​സം​ബ​ർ 17 വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

കേ​സി​ൽ മ​ണി​ക​ണ്​​ഠ​നു​ൾ​പ്പെ​ടെ ആ​റ്​ പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ്ര​കാ​ശ്, രാ​ഹു​ൽ, കാ​ർ​ത്തി​കേ​യ​ൻ, നാ​രാ​യ​ണ​മൂ​ർ​ത്തി എ​ന്നി​വ​രെ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത്​ ആ​ർ.​എ​സ്​ പു​രം പൊ​ലീ​സ്​ നേ​ര​ത്തെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രു​ന്നു. ന​വം​ബ​ർ 26ന്​ ​കോ​യ​മ്പ​ത്തൂ​ർ സീ​ര​നാ​യ്​​ക്ക​ൻ​പാ​ള​യം ​െഎ​ശ്വ​ര്യ ന​ഗ​റി​ലെ പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. പീ​ഡ​ന​ദൃ​ശ്യം പ്ര​തി​ക​ൾ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsSurrenderedGang Rape Case
News Summary - Gang Rape case - Main accused surrendered - India news
Next Story