Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടബലാത്സംഗം:...

കൂട്ടബലാത്സംഗം: ബി.എസ്.പി നേതാവിന്‍റെ മക്കളടക്കം നാലുപേർക്കെതിരെ കേസ്

text_fields
bookmark_border
rape, arrest
cancel

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​രി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ബി.​എ​സ്.​പി നേ​താ​വി​ന്‍റെ മൂ​ന്ന് മ​ക്ക​ള​ട​ക്കം നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സ്.

മു​ൻ എം.​എ​ൽ.​സി​യും ഖ​ന​ന മാ​ഫി​യാ​ത​ല​വ​നു​മാ​യ ഹാ​ജി ഇ​ഖ്ബാ​ലി​ന്‍റെ മ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഹാ​ജി ഇ​ഖ്ബാ​ൽ ഒ​ളി​വി​ലാ​ണെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ വി​വി​ധ കേ​സു​ക​ളി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. മ​റ്റൊ​രു പ്ര​തി ഷ​ഹ്ബാ​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി ഭ​ജ​ൻ​പു​ര സ്വ​ദേ‍ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഇ​ന്റ​ർ​മീ​ഡി​യ​റ്റ് പാ​സാ​യ സ​ഹോ​ദ​രി​ക്ക് മി​ർ​സാ​പു​രി​ലെ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജി ഇ​ഖ്ബാ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സ​ഹോ​ദ​രി​ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഷ​ഹ്ബാ​ൻ രം​ഗ​ത്തെ​ത്തി. ഇ​തു​പ്ര​കാ​രം മി​ർ​സാ​പു​രി​ൽ എ​ത്തി​യ സ​ഹോ​ദ​രി​യെ നാ​ലു​പേ​ർ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSPGang rapeUP
News Summary - Gang-rape: 4 men, including 3 sons of BSP politician, booked
Next Story