Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി ആർ.എസ്​.എസ്​...

ഗാന്ധി ആർ.എസ്​.എസ്​ ശാഖ സന്ദർശിച്ചിരുന്നു –മോഹൻ ഭാഗവത്​

text_fields
bookmark_border
Mohan-Bhagwat
cancel

ന്യൂ​ഡ​ൽ​ഹി: വി​ഭ​ജ​ന നാ​ളു​ക​ളി​ൽ മ​ഹാ​ത്​​മ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ താ​മ​സ​സ്​​ഥ​ല​ത്തി​ന​ടു​ത്തു​ള്ള ആ​ർ.​എ​സ്.​എ​സ്​ ശാ​ഖ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന്​ സം​ഘ​ട​ന​യു​ടെ​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. അദ്ദേഹം പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ച്ചി​രു​ന്നു. അ​വ​രു​ടെ അ​ച്ച​ട​ക്കം, ജാ​തി ചി​ന്ത​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യി​ൽ ഗാ​ന്ധി​ജി സ​ന്തോ​ഷം പ്ര​ക​ടി​ച്ചു. ഇ​തി​​െൻറ വാ​ർ​ത്ത 1947 സെ​പ്​​റ്റം​ബ​ർ 27ന്​ ​ഹ​രി​ജ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​ദി​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ വെ​ബ്​​സൈ​റ്റി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മോ​ഹ​ൻ ഭാ​ഗ​വ​ത്​ വ്യ​ക്​​ത​മാ​ക്കി.

1936ൽ ​വാ​ർ​ധ​യി​ലെ ആ​ർ.​എ​സ്.​എ​സ്​ ക്യാ​മ്പ്​ ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന​ടു​ത്ത ദി​വ​സം ആ​ർ.​എ​സ്.​എ​സ്​ സ്​​ഥാ​പ​ക​ൻ ഡോ. ​ഹെ​ഡ്​​ഗേ​വാ​ർ വാ​ർ​ധ ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തിയെന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahatma gandhiMohan Bhagawatindia newsRSS Sangh
News Summary - Gandhiji visited RSS Sagha - Mohan Bhagawat - India news
Next Story