Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൽവാൻ: ചൈനയുടെ...

ഗൽവാൻ: ചൈനയുടെ അവകാശവാദം വീണ്ടും നിരാകരിച്ച്​ ഇന്ത്യ

text_fields
bookmark_border
galwan-valley
cancel

ന്യൂ​ഡ​ൽ​ഹി: ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യു​ടെ പ​ര​മാ​ധി​കാ​രം സം​ബ​ന്ധി​ച്ച ചൈ​നീ​സ്​ അ​വ​കാ​ശ​വാ​ദം ശ​ക്​​തി​യു​ക്​​തം നി​രാ​ക​രി​ച്ച്​ ഇ​ന്ത്യ. ചൈ​ന​യു​ടെ ത​ന്നെ മു​ൻ നി​ല​പാ​ടു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ അ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ അ​നു​രാ​ഗ്​ ശ്രീ​വാ​സ്​​ത​വ വ്യ​ക്​​ത​മാ​ക്കി.

അ​തി​രു​ക​ട​ന്ന അ​വ​കാ​ശ​വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സം​ഘ​ർ​ഷ​മു​ണ്ടാ​യ സ്​​ഥ​ല​ത്ത്​ ദീ​ർ​ഘ​കാ​ല​മാ​യി സൈ​ന്യം പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​താ​ണ്. താ​ഴ്​​വ​ര കൈ​യേ​റാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മം സേ​ന സ​മ​യോ​ചി​ത പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കി​യി​ട്ടു​മു​ണ്ട്.

മേ​യ്​ മ​ധ്യ​ത്തോ​ടെ ചൈ​ന അ​തി​ർ​ത്തി ലം​ഘ​ന​ത്തി​ന്​ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ ചൈ​ന മാ​നി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsIndia Newsgalwan attack
News Summary - Galwan Attack: India Reject China Arguments -India News
Next Story