Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗെയ്ൽ  പദ്ധതി പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു

text_fields
bookmark_border
Collector Av Jose
cancel

മുക്കം: ഗെയ്ൽപുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടർ യു.വി ജോസ്മുക്കം, കാരശ്ശേരി ഭാഗങ്ങളിലെ പദ്ധതി പ്രദേശം സന്ദർശിച്ചു.പത്ത് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ വീടുകളാണ് കലക്ടർ സന്ദർശിച്ചത്. റവന്യു ഉദ്യേഗസ്ഥരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു. വീടുകൾ, കിണറുകൾ, മുറ്റങ്ങൾ എന്നിവ നഷ്ടപ്പെടുന്ന കാരശ്ശേരി പഞ്ചായത്ത് പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ച് വിലയിരുത്തി.

ഗെയ്ൽ പ്രശ്നബാധിതരുടെ പ്രത്യേക യോഗവും ചേർന്നു.  ഗെയിൽ ഡി.ജി.എം. വിജു, ജനപ്രതിനിധികൾ, പ്രശ്നബാധിതർ, സമരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GAIL protest: District collector visit Mukkam- Kerala news
Next Story