Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയെന്ന് ധനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014 മുതൽ രാജ്യത്ത് 284 ബില്ല്യൺ ഡോളറിെൻറ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിെൻറ പൊതുകടം 52 ശതമാനത്തിൽ നിന്നും 48 ശതമാനമായി കുറഞ്ഞു. കിട്ടാക്കടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി റിട്ടേണുകൾ ഈ സാമ്പത്തിക വർഷം 40 കോടി കവിഞ്ഞു. ജി.എസ്.ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്ത് 60ലക്ഷം പുതിയ നികുതിദായകർ ഉണ്ടായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
