Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ബജറ്റിൽ...

കേന്ദ്ര ബജറ്റിൽ പ്രതിരോധ വകുപ്പിന് 7.8 ലക്ഷം കോടി; പ്രതിരോധ മേഖലയിലെ പെൻഷനും വർധനവ്

text_fields
bookmark_border
കേന്ദ്ര ബജറ്റിൽ പ്രതിരോധ വകുപ്പിന് 7.8 ലക്ഷം കോടി; പ്രതിരോധ മേഖലയിലെ പെൻഷനും വർധനവ്
cancel
Listen to this Article

ന്യൂഡൽഹി: 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് 7.8 ലക്ഷം കോടി രൂപ അനുവദിച്ചു. പ്രതിരോധ സേനയുടെ ആധുനികവൽക്കരണത്തിന് 2.19 ലക്ഷം കോടി രൂപ നീക്കി വെക്കും. ബജറ്റ് വിഹിതത്തിൽ 15 ശതമാനം വർധനവാണ് പ്രതിരോധ സേനക്ക് ലഭിക്കുക. 2025ലെ സാമ്പത്തിക വർഷത്തിലെ 1.80 കോടി മൂലധന വിഹിതം 2026-27ൽ മൂലധന വിഹിതത്തിൽ 2.19 ലക്ഷം കോടിയായി വർധിച്ചിട്ടുണ്ട്.

റാഫേൽ യുദ്ധ വിമാനങ്ങൾ, സബ് മറൈനുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവക്കുള്ള പ്രോജക്ട് കരാറുകൾക്ക് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിഫൻസ്(സിവിൽ) ബജറ്റിൽ 0.45 ശതമാനം കുറവുണ്ട്. പ്രതിരോധ പെൻഷൻ വർധിപ്പിച്ചിട്ടുണ്ട്. ഇതിനായി 1,71,338.22 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defencefund allocationLatest NewsUnion Budget 2026
News Summary - fund allocation for defence in union budget 2026
Next Story