Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈക്കിന്‍റെ പെട്രോൾ...

ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം

text_fields
bookmark_border
bike tank explotion
cancel

ജലാലാബാദ്: ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ബുധനാഴ്ച രാത്രി പഞ്ചാബിലെ ജലാലാബാദ് നഗരത്തിലാണ് സംഭവം. ഒാൾഡ് സബ്സി മണ്ടിയിൽ നിന്ന് ബാങ്ക് റോഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ യാത്രികരെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:explosion 
News Summary - Fuel tank explosion in bike kills 2 in Punjab's Jalalabad
Next Story