Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂട്ടി
text_fieldsbookmark_border
കോഴിക്കോട്: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 92.97 രൂപ ആണ്. ഡീസൽ വില 87.57. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയും ഡീസലിന് 85.87 രൂപയുമാണ്.
നീണ്ട ഇടവേളക്ക് ശേഷമാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധന വില കൂട്ടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വില കൂട്ടൽ താൽക്കാലികമായി നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വില കുതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

