Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുതിപ്പ്​ തുടർന്ന്​...

കുതിപ്പ്​ തുടർന്ന്​ ഇന്ധന വില

text_fields
bookmark_border
കുതിപ്പ്​ തുടർന്ന്​ ഇന്ധന വില
cancel

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ഏഴാം ദിനവും ഇന്ധന വില വർധിച്ചു. അന്താരാഷ്​ട്ര തലത്തിൽ ക്രൂഡോയിലി​​​െൻറ വിലയിൽ വന്ന മാറ്റമാണ്​ ഇന്ധന വില വർധനവിന്​ പിന്നിൽ. പുതുവർഷത്തിൽ ഏഴാം തവണയാണ്​ പെട്രോൾ,ഡീസൽ വില വർധിക്കുന്നത്​.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന്​ 28 പൈസ​ വർധിച്ച്​ 70.41 രൂപക്കാണ്​ പെട്രോൾ വിൽക്കുന്നത്​. ഡീസൽ ലിറ്ററിന് 29 പൈസ കൂടി​ 64.47 രൂപയായി. മുംബൈയിൽ 28 പൈസ കൂടി പെട്രോൾ വില 76.05 രൂപയായപ്പോൾ ഡീസലിന്​ 31 പൈസ വർധിച്ച്​ 67.49 രൂപയായി.

Show Full Article
TAGS:fuel price fuel price hike newdelhi Petrol and Diesel Price 
Next Story