Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനദ്രോഹം തുടരുന്നു;...

ജനദ്രോഹം തുടരുന്നു; ഇന്ധനവില നാളെയും കൂട്ടും

text_fields
bookmark_border
fule price 4422
cancel
Listen to this Article

കൊച്ചി: ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിക്കൊണ്ട് ഇന്ധനവില വർധന തുടരുന്നു. നാളെ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടും. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന്​ 114.20, ഡീസലിന് 101.11 രൂപ എന്നിങ്ങനെയാകും.

തിരുവനന്തപുരത്ത് പെട്രോളിന് 116.33, ഡീസലിന് 103 രൂപ, കോഴിക്കോട്ട്​ പെട്രോളിന് 114. 50, ഡീസലിന് 101.42 രൂപ എന്നിങ്ങനെയുമാകും വില. കഴിഞ്ഞ രണ്ടാഴ്ചയിൽ പെട്രോളിന് ലിറ്ററിന് കൂടിയത് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വിലവർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceprice hiked
News Summary - fuel price hike continues
Next Story