Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന നികുതിയില്‍...

ഇന്ധന നികുതിയില്‍ നിന്നും കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്-രാഹുല്‍ ഗാന്ധി

text_fields
bookmark_border
ഇന്ധന നികുതിയില്‍ നിന്നും കോവിഡ്  ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്-രാഹുല്‍ ഗാന്ധി
cancel

ന്യൂഡല്‍ഹി: ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്‍െറ ഒരു ചെറിയ ഭാഗത്തിന് കോവിഡ് ബാധിതര്‍ അര്‍ഹരാണ്. ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോദി സര്‍ക്കാര്‍ പിന്‍മാറുരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്‍െറ പുതിയ നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel tax​Covid 19Rahul Gandhi
News Summary - from fuel tax Rahul Gandhi demands compensation for Covid victims
Next Story