Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗർ ജാമിഅ...

ശ്രീനഗർ ജാമിഅ മസ്​ജിദിൽ ജുമുഅ പുനരാരംഭിച്ചു

text_fields
bookmark_border
ശ്രീനഗർ ജാമിഅ മസ്​ജിദിൽ ജുമുഅ പുനരാരംഭിച്ചു
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ​തി​നു​പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​ന​ക്ക്​ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന ശ്രീ​ന​ഗ​റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ജാ​മി​അ മ​സ്​​ജി​ദി​ൽ ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​മു​അ ന​ട​ന്നു. 14ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച പ​ള്ളി​യി​ൽ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ൽ ന​ട​ന്ന വെ​ള്ളി​യാ​ഴ്​​ച പ്രാ​ർ​ഥ​ന​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ മാ​ത്ര​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

പു​റ​ത്തു​നി​ന്നു​ള്ള​വ​രെ സു​ര​ക്ഷാ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വേ​ശി​പ്പി​ച്ചി​ല്ല.

Show Full Article
TAGS:srinagar masjid Kashmir News india news 
News Summary - Friday prayers allowed at Srinagar’s Jamia Masjid after 4 months
Next Story