Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചണ്ഡിഗഢിൽ ഒരാൾക്കു...

ചണ്ഡിഗഢിൽ ഒരാൾക്കു കൂടി കോവിഡ്​ 19

text_fields
bookmark_border
corona.jpg
cancel

ചണ്ഡിഗഢ്​: ചണ്ഡിഗഢിൽ ഒരാൾക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ്​ ബാധിതരുടെ എണ്ണം ആറായി.

ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ 23 വയസുള്ള യുവതിക്കാണ് ചണ്ഡിഗഢിൽ ​ആദ്യമായി കോവിഡ്​ 19 സ്ഥിരീകരിച്ചത്​.

ഇന്ത്യയിൽ 327 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധയേറ്റത്​​. 23 പേർ​ രോഗമുക്തരാവുകയും നാല്​ പേർ മരണപ്പെടുകയും ചെയ്​തു. 300 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

കോവിഡ്​ 19 വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്​ത ജനതാ കർഫ്യു രാജ്യത്ത്​ പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsChandigarhcorona virus
News Summary - Fresh case confirmed in Chandigarh -india news
Next Story