Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2000 ​െറയിൽവേ ...

2000 ​െറയിൽവേ സ്​റ്റേഷനുകളിൽ സൗജന്യ വൈഫൈ

text_fields
bookmark_border
2000 ​െറയിൽവേ  സ്​റ്റേഷനുകളിൽ  സൗജന്യ വൈഫൈ
cancel
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 2000 ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ഓ​രോ ദി​വ​സ​വും വൈ​ഫൈ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ. രാ​ജ​സ്​​ഥാ​നി​ലെ റാ​ണാ പ്ര​താ​പ്​ ന​ഗ​റി​നെ​​ര​ണ്ടാ​യി​രാ​മ​ത്തെ വൈ​ഫൈ സ്​​റ്റേ​ഷ​നാ​ക്കി​യെ​ന്നും ​റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള റെ​യി​ൽ​ടെ​ൽ സി.​എം.​ഡി പു​നീ​ത്​​ചാ​വ്​​ല അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 74 സ്​​റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ഇ​ൻ​റ​ർ​നെ​റ്റ്​ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free wifirailway stationmalayalam newsindia news
News Summary - free wifi in railway station-india news
Next Story