Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാ. ടോം ഉഴുന്നാലിൽ വ്യാഴാഴ്​ച ഇന്ത്യയി​െലത്തും

text_fields
bookmark_border
tom-Uzhannalil
cancel

ന്യൂഡൽഹി: ഭീകരരു​െട പിടിയിൽ നിന്ന്​ രക്ഷപ്പെട്ട്​ വത്തിക്കാനിൽ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയിൽ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. 

2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് മലയാളി വൈദികന്‍റെ മോചനത്തിന് വഴിയൊരുക്കിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fr. Tom Uzhannalil Comes to India - India News
Next Story