Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ രണ്ടു...

ഒഡിഷയിൽ രണ്ടു പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി

text_fields
bookmark_border
ഒഡിഷയിൽ രണ്ടു പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി
cancel

ബാ​ല​സോ​ർ: ഒ​ഡി​ഷ​യി​ലെ ബാ​ല​സോ​ർ ജി​ല്ല​യി​ൽ വ്യ​ത്യ​സ്​​ത സം​ഭ​വ​ങ്ങ​ളി​ലാ​യി ര​ണ്ടു​ പെ​ൺ​കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ജി​ല്ല​യി​ലെ നീ​ല​ഗി​രി പ്ര​ദേ​ശ​ത്തു​ണ്ടാ​യ ആ​ദ്യ സം​ഭ​വ​ത്തി​ൽ നാ​ലു വ​യ​സ്സു​കാ​രി​യെ യു​വാ​വാ​ണ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വം പ്ര​ദേ​ശ​ത്ത്​ സം​ഘ​ർ​ഷാ​വ​സ്​​ഥ സൃ​ഷ്​​ടി​ച്ചു.

ദി​വ​സ​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലെ സോ​റോ എ​ന്ന പ്ര​ദേ​ശ​ത്താ​ണ്​ ര​ണ്ടാ​മ​ത്തെ സം​ഭ​വം. ഗ്രാ​മ​ത്തി​ലെ ഒ​രു പ​രി​പാ​ടി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന എ​ട്ടു വ​യ​സ്സു​കാ​രി​യെ 48കാ​ര​നാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ക​ു​ടും​ബ​ത്തി​​​െൻറ പ​രാ​തി​യി​ൽ ഇ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. 

സം​ഭ​വ​മ​റി​ഞ്ഞ്​ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. ഇ​രു സം​ഭ​വ​ങ്ങ​ളും ഒ​ഡി​ഷ പ്ര​തി​പ​ക്ഷം ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishamalayalam newssexually assaultedFour year old girl
News Summary - Four-year-old girl sexually assaulted in Odisha-india news
Next Story