Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ...

ജമ്മു കശ്​മീരിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്നു

text_fields
bookmark_border
leopard
cancel
camera_alt

representative image

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബുദ്​ഗാം ജില്ലയിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ ക​ണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ട്​ ഓം​േപാറ ഹൗസിങ്​ കോളനിലെ വീട്ടുമുറ്റത്തുനിന്ന്​ നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടർന്ന്​ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വനമേഖലയിൽ നിന്ന്​ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭാവിയിൽ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത​ുചെയ്യാൻ സാധിക്കുമെന്ന്​ പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമീഷണർ ശഹ്​ബാസ്​ മിർസ മുതിർന്ന പൊലീസ്​ ഓഫിസർമാരുടെ യോഗം വിളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardKilled
News Summary - Four Year Old Girl Killed By Leopard In Jammu And Kashm
Next Story