Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. സുരക്ഷാ സേനയും പൊലീസും ചേർന്നാണ് തിങ്കളാഴ്ച രാവിലെയോടെ ഭീകരരുമായി ഏറ്റുമുട്ടിയത്. 

ഷോപിയാനിലെ തന്നെ റെബൻ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചിരുന്നു. 

അതേസമയം, കുപ്​വാര, ബാരാമുല്ല മേഖലകളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് വെടിനിർത്തൽ ലംഘനമുണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - four terrorists killed in jammu kashmir
Next Story