Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ പുലിത്തോലുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
leopard skin
cancel

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ പുലിത്തോലുമായി നാലുപേർ പിടിയിൽ. നാസിക്കിലെ ഇഗത്പുരി ​അബോലി ഗ്രാമത്തിൽ നിന്നാണ് പുലിത്തൊലി കടത്താൻ നാലുപേർ ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ശ്രമം പരാജയപ്പെടുത്തി.

പുലിത്തോലുമായി നാല് പ്രതികളെ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് എന്തെങ്കിലും അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ പങ്കജ് ഗാർഗ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four people arrested with leopard skin in Maharashtra
Next Story