Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വ്യത്യസ്ത...

കശ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു; നാലു ജവാൻമാർക്ക് പരിക്ക്

text_fields
bookmark_border
കശ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു; നാലു ജവാൻമാർക്ക് പരിക്ക്
cancel

ശ്രീനഗർ: ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകുന്നേരം ഷോപിയാൻ നഗരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഓഫീസർ അടക്കം നാലു ജവാൻമാർക്ക് ഇവിടെ പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചെ പുൽവാമയിലെ ത്രാൽ മേഖലയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PulwamaencounterShopian
News Summary - four militants killed in separate encounters at Shopian and Pulwama
Next Story