Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഭീകരാക്രമണം;...

കശ്​മീരിൽ ഭീകരാക്രമണം; നാല്​ മരണം

text_fields
bookmark_border
കശ്​മീരിൽ ഭീകരാക്രമണം; നാല്​ മരണം
cancel

ശ്രീനഗർ: കശ്​മീരിലെ കുൽഗാം ജില്ലയി​ൽ ഭീകരാക്രമണം. സംഭവത്തിൽ പൊലീസുകാരനും രണ്ട്​ സിവിലിയന്മാരുമടക്കം നാല്​ പേർ ​െകാല്ലപ്പെട്ടു. ശനിയാഴ്​ച വൈകുന്നേരമാണ്​ സംഭവം.

പൊലീസ്​ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. മറ്റൊരു തീവ്രവാദിക്ക്​ പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. മിർ ബസാർ മേഖലയി​ലേക്ക്​ കേസ്​ അന്വേഷണത്തിനായി പുറപ്പെട്ട ​െപാലീസ്​ സംഘത്തിനുനേരെയാണ്​ ഭീകരർ ആക്രമണം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorist attackkulgamJammu & Kashmir
News Summary - Four Killed in Terrorist Attack in Jammu & Kashmir's Kulgam District
Next Story