Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് കുട്ടികളുൾപ്പെടെ കുടുംബത്തിലെ നാലു പേർ മരിച്ചു

text_fields
bookmark_border
കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് കുട്ടികളുൾപ്പെടെ കുടുംബത്തിലെ നാലു പേർ മരിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ കുടുംബത്തിലെ നാലു പേർ മരിച്ചു. ആരിഫ് ഹുസൈൻ ഖാരി (5), മുഹമ്മദ് താരീഖ് ഖാരി (8), നാസിയ അക്തർ (14), ഷഹ്നാസ ബീഗം (30) എന്നിവരാണ് മരിച്ചത്.

സോപോർ മേഖലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

മുഹമ്മദ് ബാഷിർ ഖാരി (80) എന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four Killed in Cloudburst in Jammu Kashmir Baramulla
Next Story