Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥി ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാലു സ്ത്രീകൾ മരിച്ചു

text_fields
bookmark_border
വിദ്യാർഥി ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാലു സ്ത്രീകൾ മരിച്ചു
cancel

ഹൈദരാബാദ്: കൗമാരക്കാരൻ ഓടിച്ച കാർ അമിതവേഗതയിൽ റോഡരികിലെ കുടിലിലേക്ക് പാഞ്ഞു കയറി നാലു സ്ത്രീകൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ കരീംനഗറിലാണ് ദാരുണ സംഭവമുണ്ടായത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരും ഇതിൽ ഒരാളുടെ പിതാവും പിടിയിലായിട്ടുണ്ട്. പിതാവിനെതിരെ നരഹത്യക്ക് കേസെടുക്കും.

ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന കാർ സമീപത്തെ അഴുക്കുചാലിൽ വീണാണ് നിന്നത്. കാർ ഓടിച്ചയാൾ ഉടൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - four Dead After Minor Runs Car Over People Sitting On Footpath In Telangana
Next Story