Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിലെ അഞ്ച്​...

തമിഴ്​നാട്ടിലെ അഞ്ച്​ നഗരങ്ങളിൽ നാല്​ ദിവസം​ ലോക്​ഡൗൺ കർശനം

text_fields
bookmark_border
തമിഴ്​നാട്ടിലെ അഞ്ച്​ നഗരങ്ങളിൽ നാല്​ ദിവസം​ ലോക്​ഡൗൺ കർശനം
cancel
camera_alt?????????? ???????? ???????????? ??????? ???????????? ????????? ???????????????. ??????? ??????????????????? ??????????????????????????? ???????? ????? ???????????.

ചെ​ന്നൈ: 26 രാ​വി​ലെ ആ​റ്​ മു​ത​ൽ 29 രാ​ത്രി ഒ​മ്പ​ത്​ വ​രെ ത​മി​​ഴ്​​നാ​ട്ടി​ലെ അ​ഞ്ച്​ ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക് ​​ഡൗ​ൺ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ ക​ർ​ശ​ന​മാ​ക്കു​ന്നു. ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര, സേ​ലം, തി​രു​പ്പൂ​ർ ന​ഗ​ര​ങ്ങ​ളി​ൽ​ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

സ​ർ​ക്കാ​ർ- സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ വ​രെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ല. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19covid auto
News Summary - four day lockdown tamilnadu
Next Story