Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പശ്ചിമ ബംഗാൾ മന്ത്രി മനാബ് മുഖർജി അന്തരിച്ചു
text_fieldsbookmark_border
കൊൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന മനാബ് മുഖർജി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 1996 മുതൽ 2011 വരെ ഇടതുപക്ഷ മന്ത്രിസഭയിൽ അംഗമായിരുന്നു മുഖർജി. ടൂറിസം, പരിസ്ഥിതി, ഇൻഫർമേഷൻ കെ്നോളജി തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 1987 മുതൽ 2011 വരെ കിഴക്കൻ കൊൽക്കത്തയിലെ ബെൽഘാട്ട മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

