Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഫുൽ പ​ട്ടേലിന്​...

പ്രഫുൽ പ​ട്ടേലിന്​ എൻഫോഴ്​സ്​മെൻറ്​ നോട്ടീസ്

text_fields
bookmark_border
പ്രഫുൽ പ​ട്ടേലിന്​ എൻഫോഴ്​സ്​മെൻറ്​ നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: കോ​ർ​പ​റേ​റ്റ്​ ഇ​ട​നി​ല​ക്കാ​ര​ൻ ദീ​പ​ക്​ ത​ൽ​വാ​റി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം മു​ൻ വ്യോ​മ​യാ​ന മ​ന്ത്രി പ്ര​ഫു​ൽ പ​​ട്ടേ​ലി​ലേ​ക്കും നീ​ട്ടി എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത്​ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ​ഇ​ന്ത്യ​യെ ന​ഷ്​​ട​ത്തി​ലാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കു​പി​ന്നി​ൽ മു​തി​ർ​ന്ന എ​ൻ.​സി.​പി നേ​താ​വാ​യ പ്ര​ഫു​ൽ പ​​ട്ടേ​ലി​നും പ​ങ്കു​ണ്ടെ​ന്ന സം​ശ​യം അ​ന്വേ​ഷി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ചോ​ദ്യം ചെ​യ്യ​ലി​ന്​ അ​ടു​ത്ത വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ദീ​പ​ക്​ ത​ൽ​വാ​ർ നി​ര​ന്ത​രം പ്ര​ഫു​ൽ പ​​ട്ടേ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​ത്​ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്നു​മാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ വാ​ദം.

ദീ​പ​ക്​ ത​ൽ​വാ​റു​മാ​യി പ്ര​ഫു​ൽ പ​​ട്ടേ​ൽ അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​മാ​സം ഇ.​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2008-09 കാ​ല​ത്ത്​ അ​നു​കൂ​ല​മാ​യ റൂ​ട്ടു​ക​ൾ ല​ഭി​ക്കാ​ൻ ദീ​പ​ക്​ ത​ൽ​വാ​റി​ന്​ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ 272 കോ​ടി ന​ൽ​കി​യെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ തി​രി​ച്ച​റി​യാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വു​മെ​ന്നും പ്ര​ഫു​ൽ പ​​ട്ടേ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Ministerindia newsPraful PatelSummonedAviation Scam
News Summary - Former Union Minister Praful Patel Summoned In Alleged Aviation Scam- India news
Next Story