Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ മുൻ ശിവസേന പ്രവർത്തകൻ കൊല്ലപ്പെട്ടു

text_fields
bookmark_border
മുംബൈയിൽ മുൻ ശിവസേന പ്രവർത്തകൻ കൊല്ലപ്പെട്ടു
cancel

മുംബൈ: മുംബൈ നഗരസഭ മുന്‍ കോര്‍പറേറ്ററും ശിവസേന നേതാവുമായ അശോക് സാവന്തിനെ (62) വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി 10.45ന് കാന്തിവലി, സമത നഗറിലെ വീടിന് 200 മീറ്റര്‍ അകലെവെച്ചാണ് ആക്രമണം. സുഹൃത്തിനെ കണ്ട് മടങ്ങവെ വഴിയില്‍ കാത്തിരുന്ന രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ജഗ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് കസ്​റ്റഡിയിലെടുത്തു.

മഹാരാഷ്​ട്ര ഭീകരവിരുദ്ധ സേന അസി. കമീഷണര്‍ സുഭാഷ് സാവന്തി​​​െൻറ ​േജ്യഷ്ഠനാണ് അശോക്. ഫെബ്രുവരിയില്‍ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. കേബിള്‍ വിതരണം തുടങ്ങിയതിനെ തുടര്‍ന്ന് അശോക്​ ഭീഷണി നേരിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രണ്ടു പേരെ തിരിച്ചറിഞ്ഞത്​. ‘ആക്രമണത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Shiv Sena Corporator Ashok Sawant Killed -India News
Next Story