Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി. രാജേശ്വര റാവു അന്തരിച്ചു

text_fields
bookmark_border
പി.വി. രാജേശ്വര റാവു അന്തരിച്ചു
cancel
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍െറ മകനും മുന്‍ എം.പിയുമായ പി.വി. രാജേശ്വര റാവു അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യമെന്ന് രാജേശ്വര റാവുവിന്‍െറ മരുമകനും ബി.ജെ.പിയുടെ തെലങ്കാന  വക്താവുമായ എന്‍.വി. സുഭാഷ് അറിയിച്ചു. 1990കളില്‍ സെക്കന്തരാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു രാജേശ്വര റാവു.  ഗായകന്‍, ബാഡ്മിന്‍റണ്‍ കളിക്കാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Prime Minister Narasimha Rao’s son PV Rajeswara Rao no more
Next Story